ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

🌿 കാഴ്ചപ്പാട് (Vision)

പ്രകൃതിസൗന്ദര്യവും പൈതൃക മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട്, സുസ്ഥിര വികസനം, സാമൂഹ്യനീതി, ജനപങ്കാളിത്തം, സാങ്കേതിക പുരോഗതി എന്നിവ കൈകോർക്കുന്ന മാതൃകാപരമായ ഗ്രാമപഞ്ചായത്തായി ചെങ്കളയെ ഉയർത്തി, എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമത്വപരവും സമൃദ്ധവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുക.

 

 

🌱 ദൗത്യം (Mission)

ജനങ്ങൾക്ക് സുതാര്യവും സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുകയും, കാർഷിക വികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യവും വിദ്യാഭ്യാസവും, സാമൂഹ്യക്ഷേമവും ഡിജിറ്റൽ സേവനങ്ങളും ശക്തിപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ സമഗ്ര വികസനവും മികച്ച ജീവിത നിലവാരവും കൈവരിക്കുകയും ചെയ്യുക.